രാഹുല്‍ ഭീകരവാദിയൊന്നുമല്ല, പൊലീസിനെതിരെ നടപടിക്കൊരുങ്ങി കുടുംബം

  • 5 months ago
Rahul Mankoottathil slams CM Pinaryi Vijayan
താന്‍ ഇരുപത് ദിവസത്തോളം തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. അന്നൊന്നും അറസ്റ്റുണ്ടായില്ല. അമ്മയുടെ മുന്നില്‍ വെച്ച് തന്നെ അറസ്റ്റ് ചെയ്യണമെന്നത് പിണറായി വിജയന്റെ തീരുമാനമാണ്. അതാണ് പോലീസുകാര്‍ നടപ്പാക്കിയതെന്നും രാഹുല്‍ ആരോപിച്ചു.

#RahulMamkoottathil #Kerala

~HT.24~PR.260~ED.190~

Recommended