KSRTC ജീവനക്കാരുടെ ആദ്യ ഗഡു ശമ്പളം പത്താം തീയതിക്ക് മുൻപ് നൽകാൻ ഹൈക്കോടതി ഉത്തരവ്

  • 5 months ago
KSRTC ജീവനക്കാരുടെ ആദ്യ ഗഡു ശമ്പളം പത്താം തീയതിക്ക് മുൻപും, രണ്ടാം ഗഡു ഇരുപതാം തീയതിക്ക് മുൻപും നൽകാൻ ഹൈക്കോടതി ഉത്തരവ്