പുലിയുടെ ആക്രമണം; മൂന്നുവയസ്സുകാരിയെ ആക്രമിച്ച് കൊന്നതിനു പിന്നാലെ വീണ്ടും ആക്രമണം

  • 5 months ago
തമിഴ്നാട് ഗൂഢലൂർ പടച്ചേരിയിൽ പുലിയുടെ ആക്രമണം. ഇരുത്തിമൂന്നുക്കാരിയെ വീടിനുമുന്നിൽ നിന്നാണ് ആക്രമിച്ചത്.ഇന്നലെ മൂന്നുവയസ്സുക്കാരിയെ ആക്രമിച്ച് കൊന്നതിന് പിന്നാലെയാണ് ആക്രമണം..

Recommended