മധുര ഷാഹി മസ്ജിദിന് എതിരായ ഹ​രജി സുപ്രീം കോടതി തള്ളി

  • 5 months ago
മധുര ഷാഹി ഈദ്ഗാഹ് പള്ളിയിൽ സർവേ ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യഹരജി സുപ്രീം കോടതി തള്ളി. പള്ളിയിൽ സർവ്വേ വേണമെന്നും പൊളിക്കണമെന്നുമായിരുന്നു ഹരജിയിൽ ആവശ്യപ്പെട്ടിരുന്നത്.

Recommended