സംസ്ഥാനത്ത് സ്വര്‍ണ വില താഴ്ന്നു, ഇന്നത്തെ നിരക്ക് ഇങ്ങനെ

  • 5 months ago
Gold rate in Kerala: Here is today's rate |
സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് സുവര്‍ണ അവസരമാണ് കൈവന്നിരിക്കുന്നത്. കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. റെക്കോര്‍ഡിലേക്ക് കുതിച്ച സ്വര്‍ണം രണ്ടാം ദിവസമാണ് കുറയുന്നത്.

#GoldRate #GoldRateInKerala

~HT.24~ED.21~PR.260~

Recommended