Skip to playerSkip to main contentSkip to footer
  • 1/3/2024
ദിവസം 500 ലൈസന്‍സ് കൊടുത്ത് ഗിന്നസ് ബുക്കില്‍ കയറി റെക്കോഡ് നേടാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥര്‍ ഡ്രൈവിംഗ് ടെസ്റ്റിനിടെ മോശമായി പെരുമാറുന്നുവെന്ന പരാതി പരിഹരിക്കാന്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളില്‍ കാമറ സ്ഥാപിക്കും


~ED.23~HT.23~PR.260~

Category

🗞
News

Recommended