വീട്ടുപകരണങ്ങളും വാഹനങ്ങളും നശിപ്പിച്ചു;തിരുവനന്തപുരത്ത് ലഹരി സംഘത്തിന്റെ ആക്രമണം

  • 6 months ago
തിരുവനന്തപുരം പൂച്ചെടിവിള കോളനിയിൽ ലഹരി സംഘത്തിന്റെ ആക്രമണം. വീട്ടുപകരണങ്ങളും വാഹനങ്ങളും നശിപ്പിച്ചു