ലോകത്തിലെ ഏറ്റവും വലിയ ഖുര്‍ആന്‍, 9,000 വിശ്വാസികളെ ഉള്‍കൊള്ളാനാകുന്ന ഹാളും, ഇത് ലോകാത്ഭുതമോ

  • 5 months ago
Here is the specification of Ayodhya Masjid | മുഹമ്മദ് ബിന്‍ അബ്ദുല്ല എന്നാണ് പള്ളിയുടെ പേര്. 4500 ചതുരശ്ര മീറ്റര്‍ വിസ്ത്രീതിയിലായിരിക്കും പള്ളി പണിയുന്നത്. അയോധ്യയ്ക്ക് 25 കിലോമീറ്റര്‍ അകലെയുള്ള ധനിപൂരില്‍ പള്ളി പണിയാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. 9,000 വിശ്വാസികളെ ഉള്‍കൊള്ളാന്‍ ശേഷിയുള്ള ഏറ്റവും വലിയ മസ്ജിദാകും ഉയരുക എന്ന് നേരത്തെ അറിയിച്ചിരുന്നു.

#Ayodhya #AyodhyaMasjid

~HT.24~ED.22~PR.18~

Recommended