ഡ്രോൺ വാങ്ങിക്കാനായി വില തിരക്കി; NSUI ദേശീയ സെക്രട്ടറിയെ അറസ്റ്റ് ചെയ്തു

  • 5 months ago
ഡ്രോൺ വാങ്ങിക്കാനായി വില തിരക്കിയ എൻ.എസ്.യു.ഐ ദേശീയ സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി എറിക് സ്റ്റീഫനെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടത്. നവകേരളാ സദസ്സിൽ മുൻ‌കൂർ അനുമതിയില്ലാതെ ഡ്രോൺ പറപ്പിക്കാൻ ശ്രമിച്ചെന്നാണ് എഫ്.ഐ.ആർ.... 

Recommended