തിരക്ക് നിയന്ത്രണവിധേയം; 'ക്രമീകരണങ്ങൾ തിരക്ക് നിയന്ത്രിക്കാൻ സഹായിച്ചു'

  • 6 months ago
തീർത്ഥാടകരുടെ വരവേറിയിട്ടും ശബരിമല സന്നിധാനത്ത് തിരക്ക് നിയന്ത്രണവിധേയമാണ്. നേരത്തെ ചായ കുടിക്കാൻ ഒരുക്കിയ ക്രമീകരണങ്ങളാണ് സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ സഹായിച്ചതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ എസ് പ്രശാന്ത് മീഡിയവണ്ണിനോട് പറഞ്ഞു. 

Recommended