GSTയുടെ ഒരു ശതമാനം അധികം കടമെടുക്കാനാകില്ല; കേരളത്തിന്റെ ആവിശ്യം തളളി

  • last year
ജിഎസ്ടിയുടെ ഒരു ശതമാനം അധികം കടമെടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി. കേരളത്തിൻ്റെ വായ്പാ പരിധി ഉയർത്താനായി നിബന്ധനകൾ മാറ്റാൻ കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു

Category

📺
TV

Recommended