ജയം ഏകദേശം ഉറപ്പിച്ച് സെറം പീപ്പിൾസ് മൂവേമെന്റ് | Mizoram Election Results

  • 6 months ago
Mizoram Election Results: ZPM all set to rule Mizoram | മിസോറാം തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ട് മണി മുതല്‍ പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണി തുടങ്ങിയത്. ആദ്യ ഫലസൂചനകളില്‍ സംസ്ഥാനത്ത് ശക്തമായ മത്സരത്തിന് സാധ്യത എന്ന പ്രതീതിയാണ് പുറത്ത് വരുന്നത്.

#MizoramElectionResults

~HT.24~ED.21~PR.16~

Recommended