KSEB ക്ക് തിരിച്ചടി; മുൻ കരാർ പ്രകാരം വൈദ്യുതി നൽകാനാകില്ലെന്ന് കമ്പനികൾ

  • 7 months ago
465 മെഗാവാട്ട് വൈദ്യുതി കരാർ പുനഃസ്ഥാപിക്കലിൽ കെഎസ്ഇബിക്ക് തിരിച്ചടി. മുൻ കരാർ പ്രകാരമുള്ള കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാനാകില്ലെന്ന് കമ്പനികൾ.