ലക്ഷ്യം 2024 ട്വന്റി ട്വന്റി ലോകകപ്പ് , ഇന്ത്യ തയ്യാറെടുക്കുന്നത് അഭിമാന പോരാത്തതിന്

  • 6 months ago
Rohit Sharma will remain as captain of Team India for T20 World Cup 2024 | ദ്രാവിഡ് ഇന്ത്യയുടെ പരിശീലകനായി തുടരുമെന്ന് ഇപ്പോള്‍ ഉറപ്പായിരിക്കുകയാണ്. ഇനി അറിയേണ്ടത് രോഹിത് ശര്‍മയുടെ കാര്യമാണ്. ടി20 ലോകകപ്പിന് ആറ് മാസം മാത്രം ശേഷിക്കെ ഇന്ത്യ നായകനെ മാറ്റുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്


~PR.16~ED.21~HT.24~

Recommended