തട്ടികൊണ്ടു പോയ കാർ കല്ലുവാതുക്കൽ സ്കൂൾ ജംഗ്ഷൻ വരെ എത്തി; CCTV ദൃശ്യങ്ങൾ പുറത്ത്

  • 7 months ago
പോലീസിന് CCTV ദൃശ്യങ്ങൾ ലഭിച്ചു. തട്ടികൊണ്ടു പോയ കാർ കല്ലുവാതുക്കൽ എത്തിയെന്ന് സൂചന. സംശയിക്കപ്പെടുന്ന സ്വിഫ്റ്റ് ഡിസൈർ കാർ കല്ലുവാതുക്കൽ സ്കൂൾ ജംഗ്ഷൻ വരെ എത്തിയതായി വിവരം. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിവരം.