ചിന്നക്കനാലിൽ വീണ്ടും കയ്യേറ്റം ഒഴിപ്പിക്കൽ; ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ തുടങ്ങി

  • 7 months ago
ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കയ്യേറ്റം ഒഴിപ്പിക്കൽ. സ്ഥലം ഒഴിയണമെന്ന് പതിമൂന്ന് പേർക്ക് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയിരുന്നു. ഇവരുടെ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ തുടങ്ങി

Recommended