ശബരിമലയിൽ തീർത്ഥാടക പ്രവാഹം; തീർത്ഥാടകരുടെ എണ്ണം എൺപതിനായിരം കടന്നു

  • 7 months ago
മണ്ഡല പൂജക്കായി നട തുറന്നശേഷം ശബരിമലയിലേക്ക് തീർത്ഥാടക പ്രവാഹം. തീർത്ഥാടകരുടെ എണ്ണം എൺപതിനായിരം കടന്നു.