നവകേരള സദസ്സ്; ആഡംബര ബസിലെന്നത് വ്യാജ പ്രചരണമാണന്ന് മുഖ്യമന്ത്രി

  • 6 months ago
ബംഗളൂരുവിൽ നിന്ന് പ്രത്യേകമായി നിർമിച്ചു കൊണ്ടുവന്ന ബസിലാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്ര. ബാത്ത് റൂമും ആധുനിക സംവിധാനങ്ങളുമുള്ള ബസിന് ഒരു കോടിക്ക് മുകളിലാണ് ചെലവ്. യാത്ര ആഡംബര ബസിലെന്നത് വ്യാജ പ്രചരണമാണന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുംപറഞ്ഞു.

Recommended