ബാലുശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണം; മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

  • 6 months ago
കോഴിക്കോട് ബാലുശ്ശേരി പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചവർ ആണ് പൊലീസിനെ ആക്രമിച്ചത്.

Recommended