മുട്ടുകാലുകൊണ്ട് മുതുകിൽ ചവിട്ടി; വിദ്യാർഥിയെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മർദിച്ചു

  • 7 months ago
ആലപ്പുഴ മണ്ണഞ്ചേരിയിൽ പത്താം ക്ലാസ് വിദ്യാർഥിയെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മർദിച്ചതായി പരാതി. ഇതര സംസ്ഥാന തൊഴിലാളിയായ യൂസഫിന്റെ മകനെയാണ് മർദ്ദിച്ചത്. മുട്ടുകാലുകൊണ്ട് മുതുകിൽ ചവിട്ടുകയും ലാത്തികൊണ്ട് കൈയിൽ അടിക്കുകയും ചെയ്തതായാണ് പരാതി.

Recommended