മകളെ കുറിച്ചുള്ള സംശയം ഇതുവരെ ആര്‍ക്കും മാറിയിട്ടില്ല തുറന്ന് പറഞ്ഞ് ശിബാഹും സനയും
- 7 months ago
എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ആമി ശരിക്കും നിങ്ങളുടെ മകളാണോ, ആമിക്ക് എത്ര വയസായി ? അങ്ങനെ ഒരുപാട് സംശയങ്ങള്‍. ആമിക്ക് ഇപ്പോള്‍ മൂന്ന് വയസ്സായി.. ആളുകള്‍ക്ക് ഇപ്പോഴും സംശയം മാറിയിട്ടില്ല. എല്ലാ സംശയങ്ങള്‍ക്കും ഉള്ള മറുപടിയാണ് ഈ വീഡിയോ.
~PR.260~
~PR.260~