കുട്ടിക്കൽ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്കായി CPM നിർമിച്ച 25 വീടുകൾ പൂർത്തിയായി

  • 7 months ago
കോട്ടയം കുട്ടിക്കൽ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്കായി സി.പിഎം നിർമിച്ച 25 വീടുകൾ പൂർത്തിയായി. 12ന് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകളുടെ താക്കോൽദാനം നിർവഹിക്കും.

Recommended