അച്ചടക്ക ലംഘനം; ഷൗക്കത്തിനെ പിന്തുണയ്ക്കുന്ന 16 നേതാക്കൾ ഹാജരാകും

  • 7 months ago
ആര്യാടൻ ഷൗക്കത്തിനെതിരായ അച്ചടക്ക ലംഘനം ചർച്ച ചെയ്യാനായി കെ.പി.സി.സി അച്ചടക്ക സമിതി ഇന്ന് വീണ്ടും യോഗം ചേരും. രാവിലെ 11 മണിക്ക് കെ .പി.സി.സി ആസ്ഥാനത്ത് ചേരുന്ന സമിതിക്ക് മുമ്പാകെ ആര്യാടൻ ഷൗക്കത്തിനെ പിന്തുണയ്ക്കുന്ന 16 നേതാക്കൾ ഹാജരാവും.

Recommended