കാമകണ്ണുകളോടെ സുരേഷ് ഗോപി കയറി പിടിച്ചെന്ന് മലയാളി വിശ്വസിക്കില്ല, ആഞ്ഞടിച്ച് ദേവന്‍

  • 7 months ago
Suresh Gopi-Woman Journalist Issue: Actor Devan Supports Suresh Gopi | നടന്‍ സുരേഷ് ഗോപിയ്ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ വീണ്ടും ശക്തമാവുകയാണ്. നേരത്തെ വനിത മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ നടനെതിരെ കേസ് എടുത്തിരുന്നു. വിഷയത്തില്‍ ഇടപ്പെട്ട് പ്രമുഖരായവരാണ് രംഗത്തെത്തിയത്. കൂട്ടത്തില്‍ നടന്‍ ദേവനുമുണ്ട്. സുരേഷ് ഗോപി ഒരു മാധ്യമ പ്രവര്‍ത്തകയെ ദുരുദ്ദേശത്തോടെയും കാമ കണ്ണുകളോടെയും അവരുടെ ശരീരത്തില്‍ കയറി പിടിച്ചെന്ന് ആരൊക്കെ ആരോപിച്ചാലും, അത് വിശ്വസിക്കാന്‍ ഒരു മലയാളിയെയും കിട്ടില്ലെന്നാണ് ദേവന്‍ പറയുന്നത്



~PR.17~ED.21~HT.24~

Recommended