ട്രെയിന്‍ വൈകി, യാത്രക്കാരന് നഷ്ടപരിഹാരം വിധിച്ച് കോടതി

  • 8 months ago
എറണാകുളം സ്വദേശിയായ കാര്‍ത്തിക് മോഹനാണ് പരാതിക്കാരന്‍. ആലപ്പുഴ ചെന്നൈ എക്‌സ്പ്രസിനാണ് കാര്‍ത്തിക് ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാല്‍ 13 മണിക്കൂര്‍ വൈകിയേ ട്രെയിന്‍ വിടുകയുള്ളു എന്ന് അറിയിപ്പ് ലഭിച്ചതോടയാണ് കാര്‍ത്തിക് കോടതിയെ സമീപിച്ചത്. 50,000 കാര്‍ത്തിക്കിനും, 10,000 കോടതി ചിലവിലേക്കും നല്‍കണമെന്നാണ് വിധി.

~ED.23~HT.23~PR.260~

Recommended