ഇന്ത്യന്‍ സീരിയല്‍ നടി മധുര നായിക്കിന്റെ സഹോദരിയേയും ഭര്‍ത്താവിനേയും ഹമാസ് വധിച്ചു

  • 8 months ago
Indian TV actress Madhura Naik talks about Hamas |
തന്റെ കുടുംബാംഗങ്ങളെ ഹമാസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ടെലിവിഷന്‍ നടി മധുര നായിക്. തന്റെ കസിന്‍ സഹോദരിയെയും ഭര്‍ത്താവിനെയും ഹമാസ് കൊലപ്പെടുത്തിയെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ മധുര നായിക് വ്യക്തമാക്കുന്നത്. നാഗിന്‍ എന്ന ടിവി പരമ്പരയിലെ അഭിനയത്തിലൂടെ പ്രശസ്തയായ താരമാണ് മധുര നായിക്

#Israel #MadhuraNaik

~PR.17~ED.22~HT.24~

Recommended