ഒളിഞ്ഞിരിക്കുന്ന ഭാഗ്യശാലി തമിഴന്‍! ടിക്കറ്റ് വിറ്റത് വാളയാര്‍ ചെക്ക് പോസ്റ്റില്‍

  • 8 months ago
Thiruvonam bumper lottery winner announced, Rs 25 crore ticket purchased in Walayar
| ഓണം ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം TE230662 എന്ന ടിക്കറ്റിന്. കോഴിക്കോട് പാളയത്തുള്ള ബാവ ഏജന്‍സി പാലക്കാട് വാളയാറില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഷീജ എസ് എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്
~PR.17~

Recommended