Skip to playerSkip to main contentSkip to footer
  • 9/5/2023
Bigg Boss Fame Akhil Marar Slams Udhayanidhi Stalin on Sanathana Dharma Controversy | സനാതന ധര്‍മം കേവലം എതിര്‍ക്കെപ്പെടേണ്ടതല്ല, പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്ന ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിദി സ്റ്റാലിന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് ബിഗ് ബോസ് മലയാളം സീസണ്‍ 5 താരം അഖില്‍ മാരാര്‍. സംസ്‌കാരത്തെ നശിപ്പിക്കാന്‍ നോക്കുന്നവന്‍ സ്വയം കുഴി വെട്ടുന്നവന്‍ ആണെന്ന് അഖില്‍ ഫേസ്ബുക്കില്‍ കുറിച്ചു

#UdhayanidhiStalin #AkhilMarar

~PR.17~ED.21~HT.24~

Category

🗞
News

Recommended