ചന്ദ്രനില്‍ പോയി താമസിക്കാന്‍ വരുന്ന ചിലവ് കണ്ടോ, ദിവസം 2 കോടി ഭക്ഷണത്തിന്

  • 10 months ago
Here’s How Much It Would Really Cost To Build a Moon Colony | ഇന്ത്യയുടെ ചന്ദ്രയാന്‍ 3 വിജയത്തിന് ശേഷം ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി സംസാരിക്കവേ പറഞ്ഞത് ഇങ്ങനെയാണ് 'ചന്ദാമാമ ഏറെ ദൂരെയാണെന്ന് ഒരിക്കല്‍ പറഞ്ഞിരുന്നു, എന്നാല്‍ ചന്ദാമാമയിലേക്ക് ടൂറ് പോകാമെന്ന് ഇനി നമ്മുടെ കുട്ടികള്‍ പറയും'. അതെ, ആ കാലവും വിദൂരമല്ല..ചന്ദ്രയാന്‍ 3 നല്‍കുന്ന പ്രതീക്ഷ വളരെ വലുതാണ്. ചന്ദ്രനിലെ മനുഷ്യവാസം എന്ന സ്വപ്‌നത്തിന് യഥാര്‍ത്ഥത്തില്‍ ഊര്‍ജം പകര്‍ന്നത് ചന്ദ്രയാന്‍ 1 ദൗത്യത്തില്‍ വെള്ളമുണ്ടെന്ന കണ്ടെത്തലോടെ ആണ്. എന്നാല്‍ ഇതൊക്കെ സാധിക്കുമോ

#Chandrayaan3 #Chandrayaan #ISRO

~PR.17~ED.21~HT.24~

Recommended