ചെർക്കളം അബ്ദുല്ല സമൃതി സംഗമം സംഘടിപ്പിച്ചു

  • 10 months ago
മുൻമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ ചെർക്കളം അബ്ദുല്ലയുടെ അഞ്ചാം ചരമവാർഷികത്തിൽ ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി സ്‌മൃതി സംഗമം സംഘടിപ്പിച്ചു

Recommended