Skip to playerSkip to main contentSkip to footer
  • 7/13/2023
കരകവിഞ്ഞൊഴുകിയ യമുന ചെങ്കോട്ട വരെ ഒഴുകി ചെന്നതോടെ ഡല്‍ഹിയുടെ കിഴക്കന്‍ മേഖല കടുത്ത ഭീതിയില്‍. യമുനയിലെ ജലനിരപ്പ് അപകട രേഖയും കഴിഞ്ഞു 208.62 മീറ്ററായി ഉയര്‍ന്നപ്പോള്‍ പ്രശ്നബാധിത മേഖലകളില്‍നിന്നു കൂട്ടത്തോടെ ആളുകളെ ഒഴിപ്പിച്ചു.

Category

🗞
News

Recommended