സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നു വീഡിയോ നീക്കണം Social Media Against Firoz Chuttipara NEW Video

  • 11 months ago
പ്രമുഖ യൂട്യൂബ് വ്ളോഗർ ഫിറോസ് ചുട്ടിപ്പാറയ്ക്കെതിരെ പൊലീസില്‍ പരാതി. പടക്കങ്ങൾ ഉപയോഗിച്ച് ബോംബ് നിർമ്മിച്ച് പ്രചരിപ്പിച്ചെന്നാണ് പരാതി. അഭിഭാഷകന്‍ ശ്രീജിത് പെരുമനയാണ് ഇത്തരമൊരു വിവരം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുന്നത്.

Recommended