സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം പ്രദർശന വിപണന മേള മാധ്യമ പുരസ്‌കാരം മീഡിയവണ്ണിന്

  • last year
സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം പ്രദർശന വിപണന മേള മാധ്യമ പുരസ്‌കാരം മീഡിയവണ്ണിന്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച മേളയിൽ ദൃശ്യമാധ്യമ വിഭാഗത്തിലെ സമഗ്ര കവറേജിനാണ് പുരസ്‌കാരം


Recommended