കേരളത്തിന്റെ വന്ദേഭാരത് സൂപ്പര്‍ഹിറ്റ്; രാജ്യത്ത് തന്നെ ഒന്നാമത്..വാരിയ കോടികളുടെ കണക്കിതാ

  • last year
Vande Bharat Express collects Rs 2.7 crore in ticket revenue from Kerala within 6 days | സര്‍വീസ് ആരംഭിച്ച് രണ്ടാഴ്ചക്കുള്ളില്‍ തന്നെ നേട്ടം കൊയ്ത് കേരളത്തിലെ വന്ദേഭാരത് എക്സ്പ്രസ്. രാജ്യത്ത് ഏറ്റവും തിരക്കേറിയ വന്ദേഭാരത് എക്സ്പ്രസ് എന്ന നേട്ടമാണ് തിരുവനന്തപുരം-കാസര്‍കോട് റൂട്ടില്‍ ഓടുന്ന ട്രെയിന്‍ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിന്റെ വന്ദേഭാരതിന്റെ ഒക്യുപന്‍സി റേറ്റ് 215 ശതമാനമാണ്‌
~ED.20~PR.17~HT.24~