മക്കളെ ഞാൻ കേരളത്തിൽ എത്തി കേട്ടോ!! Arikomban Return

  • last year
Arikomban returned to familiar place | അരികൊമ്പന്‍ ഇപ്പോള്‍ വീണ്ടും പെരിയാര്‍ റേഞ്ചിലേക്ക് എത്തിയെന്നാണ് വനംവകുപ്പ് ഏറ്റവും ഒടുവിലായി അറിയിക്കുന്നത്. ഇന്നലെ രാത്രിയോടെ തമിഴ്‌നാട് വനമേഖലയില്‍ നിന്ന് കേരളത്തിലേക്ക് കടക്കുകയായിരുന്നു എന്നാണ് വനംവകുപ്പ് അറിയിച്ചിരിക്കുന്നത്.
~PR.16~ED.21~HT.24~

Recommended