IPL 2023: നിറയെ ചോദ്യവുമായി ആരാധകർ , തിരിച്ചു വരുമോ ഇതിഹാസം | Jasprit Bumrah | *Cricket

  • last year
IPL 2023: Jasprit Bumrah to travel to New Zealand for medical treatment | IPL2023 ജസ്പ്രീത് ബുംറയുടെ നടുവേദനയ്ക്ക് ശസ്ത്രക്രിയ നടത്താൻ ന്യൂസിലൻഡിലേക്ക് പോയേക്കും. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) മെഡിക്കൽ ടീമും നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ (എൻസിഎ) മാനേജർമാരും ജോഫ്ര ആർച്ചറുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന കിവി സർജനുമായി ബന്ധപ്പെട്ടു.

#IPL2023 #IPL2023MI #JaspritBumrah #IPLNews