സമുദായങ്ങൾ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാന്‍ കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോപറേഷൻ രൂപീകരിച്ചു

  • last year
സമുദായങ്ങൾ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാനും തെറ്റിദ്ധാരണകൾ അകറ്റാനുമായി കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോപറേഷൻ എന്ന പേരിൽ മത-സമുദായ സംഘടനകളുടെ കൂട്ടായ്മ രൂപീകരിച്ചു

Recommended