അടിമാലിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു

  • last year
ഇടുക്കി അടിമാലിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. മലപ്പുറം സ്വദേശി മിൽഹാജാണ് മരിച്ചത്. വളാഞ്ചേരി റീജ്യണൽ കോളേജിലെ വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്

Recommended