ആലപ്പുഴ മെഡിക്കൽ കോളജിലെ ശുചിമുറിയിൽ രോഗി തൂങ്ങി മരിച്ച നിലയിൽ

  • 2 years ago
ആലപ്പുഴ മെഡിക്കൽ കോളജിലെ ശുചിമുറിയിൽ രോഗി തൂങ്ങി മരിച്ച നിലയിൽ. ശസ്ത്രക്രിയ കഴിഞ്ഞ വള്ളികുന്നം സ്വദേശി ശിവരാജ് ആണ് മരിച്ചത്.

Recommended