കഴിഞ്ഞ പതിനാല് വർഷമായി തരൂർ കോൺ​ഗ്രസിന് വേണ്ടി എന്താണ് ചെയ്തത്?; നാട്ടകം സുരേഷ്

  • 2 years ago
'കഴിഞ്ഞ പത്ത് പതിനാല് വർഷമായി തരൂർ കോൺ​ഗ്രസിന് വേണ്ടി എന്താണ് ചെയ്തത്?, കെ മുരളീധരൻ ഇതൊന്നും പഠിപ്പിക്കേണ്ട'; വിമർശനവും മറുപടിയുമായി
നാട്ടകം സുരേഷ്

Recommended