2023 ൽ ടീമിലെത്തുക ഈ 5 പേർ ഇനി കളി മാറും | *Cricket

  • 2 years ago
Indian Cricketers Who Could Make Their International Debut In 2023 | ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാറ്റത്തിന്റെ പാതയിലാണ്. ഓരോ സീസണിലും മികവ് കാട്ടി ദേശീയ ടീമിന്റെ വാതിലില്‍ മുട്ടുന്നവരുടെ എണ്ണം ഉയര്‍ന്നിരിക്കുകയാണ്. അതുകൊണ്ട് തന്നെ ടീമില്‍ സ്ഥാനം ഉറപ്പുള്ളവരെന്ന് പറയാന്‍ സാധിക്കുന്നവര്‍ വളരെ ചുരുക്കം മാത്രം. സീനിയോരിറ്റി പരിഗണിക്കപ്പെടേണ്ട വിഷയമാണെങ്കിലും യുവതാരങ്ങളുടെ പ്രകടന മികവിനെതിരേ കണ്ണടക്കുന്നത് അംഗീകരിക്കാനാവില്ല

Recommended