അടുത്ത വര്‍ഷം മുതല്‍ കലോത്സവത്തിലെ വിജയികള്‍ക്കുള്ള സമ്മാനത്തുക കൂട്ടുമെന്ന് വിദ്യാഭ്യാസ മന്ത്രി

  • 2 years ago
അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ വിജയികള്‍ക്കുള്ള സമ്മാനത്തുക കൂട്ടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി