അമ്പമ്പോ പുഷ് അപ്പ് എടുക്കുന്ന പട്ടിയെ കണ്ടോ, അമ്പരപ്പിക്കും വീഡിയോ

  • 2 years ago
Watch: Dog Imitates CISF Jawan's Workout At Delhi's Metro Station, Video Goes Viral | ഡല്‍ഹി മെട്രോ സ്റ്റേഷനിലെ ഒരു നായയും സൈനികനും തമ്മിലുള്ള ബന്ധത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായരിക്കുന്നത്. മെട്രോ സ്‌റ്റേഷനില്‍ വ്യായാമ മുറകള്‍ ചെയ്യുന്ന സൈനികനെ അനുകരിക്കുന്ന നായയുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്

Recommended