ഗവർണർക്കെതിരെയുളള പ്രതിഷേധ പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദഘാടനം ചെയ്യും

  • 2 years ago
ഗവർണർക്കെതിരെ വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദഘാടനം ചെയ്യും

Recommended