Skip to playerSkip to main contentSkip to footer
  • 10/30/2022
Parassala sharons death: girl confessed she gave poison mixed medicine | പാറശ്ശാലയിലെ യുവാവ് ഷാരോണിന്റെ മരണത്തില്‍ വമ്പന്‍ ട്വിസ്റ്റ്. യുവാവിന്റെ കാമുകി കുറ്റസമ്മതം നടത്തിയിരിക്കുകയാണ്. കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയതായിട്ടാണ് പെണ്‍കുട്ടി പറഞ്ഞിരിക്കുന്നത്. മറ്റൊരു വിവാഹം ഉറപ്പിച്ച സമയത്ത് ഷാരോണിനെ താന്‍ ഒഴിവാക്കാന്‍ തീരുമാനിച്ചുവെന്നും, ഇതേ തുടര്‍ന്നാണ് കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയതെന്നും പെണ്‍കുട്ടി പോലീസിനോട് സമ്മതിച്ചു. ഷാരോണിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതായി പോലീസ് വെളിപ്പെടുത്തി. അതേസമയം കാമുകി ഗ്രീഷ്മയുടെ അറസ്റ്റ് ഉടനുണ്ടാവും.

Category

🗞
News

Recommended