ടൂറിസ്റ്റ് വാഹനങ്ങളുടെ നികുതി; പ്രതിഷേധവുമായി ബസ് ഉടമകൾ

  • 2 years ago
മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റർ ചെയ്ത ടൂറിസ്റ്റ് വാഹനങ്ങൾ കേരളത്തിൽ നികുതി അടയ്ക്കണമെന്ന ഉത്തരവിനെതിരെ പ്രതിഷേധവുമായി ടൂറിസ്റ്റ് ബസ് ഉടമകൾ.