മലയാള സിനിമയിലെ പുതിയ മാറ്റങ്ങൾക്ക്​ അവകാശി പ്രേക്ഷകരാണെന്ന്​ നടൻ മമ്മൂട്ടി

  • 2 years ago
മലയാള സിനിമയിലെ പുതിയ മാറ്റങ്ങൾക്ക്​ അവകാശി പ്രേക്ഷകരാണെന്ന്​ നടൻ മമ്മൂട്ടി. ഉള്ളടക്കത്തിലും നിർമാണത്തിലും സംഭവിക്കുന്ന മാറ്റങ്ങൾ മലയാള സിനിമക്ക്​ മുതൽക്കൂട്ടാണെന്നും അദ്ദേഹം പ്രതികരിച്ചു.

Recommended