ശരിക്കും എന്താണീ സറോഗസി ? ആര്‍ക്കും ഇത് ചെയ്യാമോ ? അറിയേണ്ടതെല്ലാം

  • 2 years ago
Nayanthara And Vignesh Shivan Babies: What Is Surrogacy?, Why This Choice? | തെന്നിന്ത്യന്‍ താരം നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും തങ്ങള്‍ ഇരട്ടക്കുഞ്ഞുങ്ങളുടെ മാതാപിതാക്കളായെന്ന് കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. വിവാഹം കഴിഞ്ഞ് നാല് മാസം കഴിഞ്ഞപ്പോള്‍ കുഞ്ഞുങ്ങളോയെന്നായിരുന്നു ഒരു വലിയ വിഭാഗം ആളുകള്‍ ഈ വാര്‍ത്തകളോട് പ്രതികരിച്ചത്. യഥാര്‍ത്ഥത്തില്‍ വാടക ഗര്‍ഭധാരണത്തിലൂടെയാണ് ഇരുവര്‍ക്കും കുട്ടികള്‍ പിറന്നത്. നയന്‍താരയും വിഘ്‌നേഷ് ശിവനും മാത്രമല്ല ഇത്തരത്തില്‍ വാടക ഗര്‍ഭധാരണത്തിലൂടെ മാതാപിതാക്കളായ താരങ്ങള്‍. ഷാരൂഖ് ഖാന്‍ - ഗൗരി, ആമിര്‍ ഖാന്‍-കിരണ്‍ റാവു, കരണ്‍ ജോഹര്‍ തുടങ്ങി നിരവധി താരങ്ങള്‍ ഇത്തരത്തില്‍ മാതാപിതാക്കളായിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ എങ്ങനെയാണ് ഇത് സാധ്യമാകുന്നത്? എന്താണ് വാടക ഗര്‍ഭധാരണം,നിയമങ്ങള്‍ എങ്ങനെ, ആര്‍ക്കൊക്കെ ഈ രീതി സ്വീകരിക്കാം

#Nayanthara #Surrogacy