കാമറി ഐസ് ക്രീമിന്റെ ലോഗോയും, പരസ്യ ചിത്രവും പ്രകാശനം ചെയ്തു
- 2 years ago
കാമറി ഐസ് ക്രീമിന്റെ ലോഗോയും, പരസ്യ ചിത്രവും പ്രകാശനം ചെയ്തു. നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ കാമറിയുടെ ബ്രാൻഡ് അംബാസിഡർമാരായ ഫഹദ് ഫാസിലും നസ്റിയ നസീമും ചേർന്നാണ് പ്രകാശനം നിർവഹിച്ചത്.