യുഎഇയിൽ കോവിഡ്, ഇൻഫ്‌ളുവൻസ വാക്‌സിനുകൾ ഇനി മുതൽ ഫാർമസി വഴി വിതരണം ചെയ്യും

  • 2 years ago
യുഎഇയിൽ കോവിഡ്, ഇൻഫ്‌ളുവൻസ വാക്‌സിനുകൾ ഇനി മുതൽ ഫാർമസി വഴി വിതരണം ചെയ്യും. വാക്‌സിനുകൾക്കിടയിൽ രണ്ടാഴ്ച ഇടവേള വേണമെന്ന നിബന്ധന ആരോഗ്യമന്ത്രാലയം ഒഴിവാക്കി.